ഫാ.ഗീവർഗീസ്ബ്ലാഹേത്ത് ;മരണാനന്തര ശുശ്രുഷ ക്രമീകരണം

ഫാ.ഗീവർഗീസ്ബ്ലാഹേത്ത് ;മരണാനന്തര ശുശ്രുഷ ക്രമീകരണം
Jun 11, 2024 01:17 PM | By Editor

#ഫാ_ഗീവർഗീസ്_ബ്ലാഹേത്ത് (#ബ്ളാഹേത്ത്_ഗീവർഗ്ഗീസ്_കശ്ശീശ)#യുടെ_മരണാനന്തര_ശുശ്രുഷ_ക്രമീകരണം

#അടൂർ: യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭ കൊല്ലം ഭദ്രാസനത്തിലെ സീനിയർ വൈദികനും അടൂർ മോർ ഇഗ്‌നാത്തിയോസ് യാക്കോബായി സുറിയാനി ഇടവക അംഗവുമായ ദിവംഗതനായ വന്ദ്യ ബ്ളാഹേത്ത് ഗീവർഗ്ഗീസ് കശ്ശീശയുടെ മരണാനന്തര ശുശ്രുഷകൾ സംബന്ധിച്ചുള്ള ക്രമീകരണങ്ങളുടെ ഔദ്യോഗിക അറിയിപ്പ്.

(യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭ)

ഒന്നാം ദിവസം - 12/06/2024, ബുധനാഴ്‌ച വൈദിക സംഘം പ്രാരംഭ ശുശ്രൂഷ

02.00pm (ചായലോട്, മൗണ്ട് സീയോൻ ആശുപത്രി അങ്കണം.)

03.00pm വിലാപയാത്ര

03.30pm-04.00pm: നെടുമൺ,സെൻ്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ (ഇടവകയുടെ ആദരവ്, വി.മദ്‌ബഹായോട് വിട ചോദിക്കൽ)

04.30pm-05.00pm പറക്കോട്, മോർ അപ്രേം യാക്കോബായ സുറിയാനി പള്ളിയിൽ (ഇടവകയുടെ ആദരവ്, വി.മദ്‌ബഹായോട് വിട ചോദിക്കൽ) 

05.15pm-05.30pm *പരുത്തിപ്പാറ, സെൻറ് ജോർജ്ജ് കുരിശടിയിൽ പൊതുദർശനം.

06.00pm-03.00pm : ഭവനത്തിൽ കൊഹ്നൈത്തായുടെ 1.2 ക്രമങ്ങൾ ത്തഡോക്‌സ് സഭ)

08.00pm-08.30pm: സന്ധ്യാ നമസ്ക‌ാരം

08.30pm-10.00pm: കൊഹ്നൈത്തായുടെ 3,4 ക്രമങ്ങൾ വൈദിക സംഘം

10.00pm-10.15pm : സൂത്താറാ നമസ്കാരം റൂറിയായി ഓർത്തഡോക്‌സ് സഭ)

10.15pm-11.00pm: കൊഹ്നൈത്തായുടെ 5 ാം (ക്രമം ഭദ്രാസന വൈദിക സംഘം

രണ്ടാം ദിവസം - 13/06/2024, വ്യാഴാഴ്‌ച 

07.00am പ്രഭാത നമസ്കാരം വൈദിക സംഘം

07.30am-08.30am കൊഹ്നൈത്തായുടെ 6 ാം ക്രമം

09.00am-09.30am : അടൂർ, തിരുഹൃദയാ കുത്തോലിക്കാ ദൈവാലയ അങ്കണം.  (പൊതു ദർശനം)

09.45am-10.00am : നെല്ലിമൂട്ടിൽപ്പടി, മോർ അപ്രേം യാക്കോബായ സുറിയാനി ചാപ്പലിൽ (വി. മദ്ബഹായോട് വിട ചോദിക്കൽ) 

10.30am-11.30am വടക്കടത്തുകാവ്, മീഖായേൽ മോർ ദിവന്നാസ്യോസ് ദയറാ യാ ചാപ്പലിൽ )

(കൊഹ്നൈത്തായുടെ 7 ാം ക്രമം, ഭദ്രാസനത്തിൻ്റെ ആദരവ്)

11.45am : അടൂർ, മോർ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽസംഘം (D)(കൊഹ്നത്തായുടെ 3, സമാപന (ക്രമങ്ങൾ)

01.00pm കബറടക്കം

വന്ദ്യ പുരോഹിതൻ്റെ മരണാനന്തര ശുശ്രൂഷകൾ ഭദ്രാസന വൈദിക സംഘത്തിൻ്റെ മേൽനോട്ടത്തിൽ ആണ് നടത്തപ്പെടുന്നത്.

മൃതദേഹം വന്ദ്യ പുരോഹിതൻ്റെ ഭവനത്തിലും, ദയറാ ചാപ്പലിലും ഇടവക പള്ളിയിലും മാത്രമേ വാഹനത്തിൽ നിന്ന് പുറത്തിറക്കുകയുള്ളു. മറ്റു സ്ഥലങ്ങളിൽ വാഹനത്തിൽ തന്നെ പുതു ദർശനം ക്രമീകരിച്ചിരിക്കുകയാകുന്നു. മൃതശരീരം ദർശിക്കുവാനും ആദരവുകൾ അർപ്പിക്കുവാനും താത്പര്യപെടുന്നവർ സൗകര്യ പ്രദമായ സ്ഥലങ്ങളിൽ സമയ ക്രമീകരണം അനുസരിച്ചു എത്തിച്ചേരേണമെന്ന് കൊല്ലം ഭദ്രാസന വൈദിക സംഘം സെക്രട്ടറി ജോജോ സ്‌കറിയ ജോൺ കശ്ശീശ അറിയിച്ചു. #adurnews #yacobayasabha #frgeevargheseblaheth

Fr Geevarghese Blahet; Post-death Care Arrangements

Related Stories
സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി- സൈബർ സ്മാർട്ട് 2024, ആറന്മുള എൻജിനീയറിങ് കോളേജിൽ

Dec 20, 2024 12:48 PM

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി- സൈബർ സ്മാർട്ട് 2024, ആറന്മുള എൻജിനീയറിങ് കോളേജിൽ

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി- സൈബർ സ്മാർട്ട് 2024, ആറന്മുള എൻജിനീയറിങ്...

Read More >>
കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന രണ്ടുപേർ  പുലികീഴ്  പോലീസിന്റെ പിടിയിൽ

Dec 20, 2024 12:37 PM

കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന രണ്ടുപേർ പുലികീഴ് പോലീസിന്റെ പിടിയിൽ

കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന രണ്ടുപേർ പുലികീഴ് പോലീസിന്റെ...

Read More >>
തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം

Dec 18, 2024 10:36 AM

തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം

തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം...

Read More >>
പത്തനംതിട്ട ജില്ലയിലെ കിഴക്കൻ വനത്തിൽ കനത്ത മഴ കോന്നി അച്ചൻ കോവിൽ ഭാഗത്ത് കനത്തമഴയെ തുടർന്ന് നദിയിൽ ജല നിരപ്പ് വൻ തോതിൽ ഉയർന്നു.

Dec 13, 2024 01:21 PM

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ വനത്തിൽ കനത്ത മഴ കോന്നി അച്ചൻ കോവിൽ ഭാഗത്ത് കനത്തമഴയെ തുടർന്ന് നദിയിൽ ജല നിരപ്പ് വൻ തോതിൽ ഉയർന്നു.

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ വനത്തിൽ കനത്ത മഴ കോന്നി അച്ചൻ കോവിൽ ഭാഗത്ത് കനത്തമഴയെ തുടർന്ന് നദിയിൽ ജല നിരപ്പ് വൻ തോതിൽ...

Read More >>
 ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗംഇന്ന് ആരംഭിച്ചു.

Dec 12, 2024 12:06 PM

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗംഇന്ന് ആരംഭിച്ചു.

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗംഇന്ന്...

Read More >>
ഓൺലൈൻ തട്ടിപ്പു കേസിൽ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി പിടിയിൽ

Dec 12, 2024 11:37 AM

ഓൺലൈൻ തട്ടിപ്പു കേസിൽ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി പിടിയിൽ

ഓൺലൈൻ തട്ടിപ്പു കേസിൽ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി പിടിയിൽ...

Read More >>
Top Stories